ഭീകരാക" /> ഭീകരാക"/>

Pulwama : ഇരവാദവുമായി പാകിസ്താന്‍; പിന്നെ ഭീഷണിയും | Oneindia Malayalam

2019-02-19 9,522

Pak Will Retaliate If India Attacks": Imran Khan Amid Tension Over Pulwama
ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ആക്രമണത്തില്‍ പാകിസ്താന് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താന് ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എന്തു നേട്ടമാണുള്ളതെന്നും ഇമ്രാന്‍ ഖാന്‍ ചോദിക്കുന്നു. ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താന്‍. ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Videos similaires